HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു


പിന്നണി ഗായകൻ പി വി വിശ്വനാഥൻ (55) അന്തരിച്ചു. വെള്ളം എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം നിരവധി ആൽബങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ശവസംസ്‌ക്കാരം നാളെ രാവിലെ 10 ന് ശേഷം നടക്കും.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS