HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇടുക്കി അടിമാലിയിലേക്ക്; അര്‍ഹനായത് കരിമണൽ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ സന്തോഷ്

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇടുക്കി അടിമാലിയിലേക്ക്; അര്‍ഹനായത് കരിമണൽ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ സന്തോഷ്

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇടുക്കി അടിമാലിയിലേക്ക്. അടിമാലി കരിങ്കുളം സ്വദേശിയായ സി ആര്‍ സന്തോഷാണ് അവാർഡിന് അർഹനായത്. നിലവില്‍ കരിമണല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐയും  ഇടുക്കി ഡിവൈഎസ്പിയുടെ ക്രൈം സെക്ഷന്‍ ചാര്‍ജും നിര്‍വഹിക്കുന്നുണ്ട്.


ഇടുക്കി ജില്ലയിലെ നിരവധി കൊലപാതക കേസുകളുടെ അന്വേഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച സബ് ഇന്‍സ്‌പെക്ടറാണ്  സി ആര്‍ സന്തോഷ്. സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ട്രപതിയുടെ മെറിറ്റോറിയസ് സര്‍വീസിനുള്ള പോലീസ് മെഡലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS