HONESTY NEWS ADS

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, അമ്മയടക്കം 2 പേർക്ക് പരിക്ക്

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിറവത്ത്  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാക്കൂർ സ്വദേശി അതുൽ അനി (22) ആണ്‌ മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ അതുലിന്റ അമ്മയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരനും പരിക്കേറ്റു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS