HONESTY NEWS ADS

പാലായിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് പരിക്കേറ്റു

പാലായിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് പരിക്കേറ്റു


കോട്ടയം പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ ജയലക്ഷ്മി, മക്കളായ ലോറൽ, ഹെയ്ലി, എന്നിവർക്കാണ് പരിക്കേറ്റത്.  മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രാവിലെ പാലാ - പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS