HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊഴിലാളികള്‍ ഭക്ഷണം കഴിക്കാൻ പോയ സമയം അപകടം; നേര്യമംഗലത്ത് നിര്‍മാണത്തിലിരിക്കുന്ന 17 കോടിയുടെ കെട്ടിടം തകര്‍ന്നു

നേര്യമംഗലത്ത് നിര്‍മാണത്തിലിരിക്കുന്ന 17 കോടിയുടെ കെട്ടിടം തകര്‍ന്നു

എറണാകുളം നേര്യമംഗലത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തക‍ർന്നുവീണു. തൊഴിലാളികള്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം. സംഭവസമയത്ത് ആരുമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴില്‍ നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. പതിനേഴ് കോടി രൂപ മുടക്കി പണി പുരോഗമിക്കുന്ന ആയുർവേദ തിരുമ്മല്‍ കേന്ദ്രത്തിൻ്റെ കെട്ടിടമാണ് തക‍ർന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS