
കോട്ടയം നെല്ലിക്കലിൽ അച്ഛനും മകനും ചേർന്ന് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. പിക്കപ്പ് ഓട്ടോ ഡ്രൈവറായ സതീഷിനെയാണ് അച്ഛനും മകനും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് തുടരെ വെട്ടിയത്. സംഭവത്തിന് കാരണം സാമ്പത്തിക തർക്കമെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം. വെട്ടേറ്റ സതീഷിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.