HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം(24-03-2025)

HONESTY NEWS

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവില കുറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും പവന് 120  രൂപ കുറഞ്ഞു. ഒരു പവന്റെ ഇന്നത്തെ വിപണി വില 65720  രൂപയാണ്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും. 


മാർച്ച് 20 ന് സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് രണ്ട് ദിവസങ്ങളിലായി 640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 780 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8215 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6740 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS