HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കോതമംഗലത്ത് വീട്ടുമുറ്റത്തെത്തിയ കാട്ടാന ആക്രമിക്കാൻ ആഞ്ഞപ്പോൾ ഓടിമാറി; പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണു മരിച്ചു


ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികൻ കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ (70)ആണ് മരിച്ചത്. വീടിനു മുന്നിൽ എത്തിയ ആനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന കുഞ്ഞപ്പനു നേർക്ക് തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പൻ കുഴഞ്ഞു വീണത്. രാത്രി 8.30നായിരുന്നു സംഭവം. കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS