HONESTY NEWS ADS

Electro Tech Nedumkandam

 

പത്തനംതിട്ടയിൽ യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, ബന്ധു കസ്റ്റഡിയിൽ

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ ജോബിയാണ് മരിച്ചത്. ബന്ധു വീട്ടിലാണ് ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാന്ന് സംശയം. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ജോബിയുടെ തലയ്ക്ക് ഉൾപ്പടെ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ജോബിയുടെ ബന്ധുവിനെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS