HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട. ദുബൈയിൽ നിന്ന് വന്ന തലശേരി സ്വദേശി അബ്ദുൾ സലാം, മംഗലാപുരം സ്വദേശി സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് പിടികൂടിയത്. ഇതോടൊപ്പം ഫെയ്‌സ് വാഷ് ഉൽപ്പന്നങ്ങളും ഇവരുടെ കൈയ്യിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗേജുകൾക്കകത്ത് വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA