HONESTY NEWS ADS

Electro Tech Nedumkandam

 

മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം.

മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ - ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന  13/06/25 മുതൽ 17/06/25  വരെയാണ് യാത്ര നിരോധനം. ഗ്യാപ് റോഡിലെ പാറക്കഷണങ്ങൾ റോഡിലേക്ക് പതിക്കാൻ ഉള്ള സാഹചര്യം കണക്കിലെടുത്താണ് നിരോധനം. ഈ ദിവസങ്ങളിൽ രാത്രിയിലും പകലും റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർക്കിങ്ങിനും നിരോധനം ഏർപ്പെടുത്തിയുട്ടുണ്ട് 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS