
ദേശീയപാതയിൽ ബന്തിയോട് വാഹനാപകടത്തിൽ ഒരു മരണം. ഥാറിന് പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. കാർ യാത്രക്കാരിയായ മഞ്ചേശ്വരം മച്ചമ്പാടി സ്വദേശിയായ ഫാത്തിമത്ത് മിർസാനത്ത് (21)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഥാറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

