HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പീരുമേടിന് സമീപം കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 12 പേർക്ക് പരിക്ക്

ഇടുക്കി: പീരുമേടിന് സമീപം കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം


കെ.എസ്.ആർ.ടി.സി ബസും സെന്റ് ആന്റണീസ് പെരുവന്താനം കോളേജിന്റെ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. ഇടുക്കി പീരുമേട് 55 മൈൽ സമീപത്താണ് അപകടം ഉണ്ടായത്. കോളേജ് ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്കും കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്കുമാണ് പരുക്കേറ്റത്. അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പീരുമേട് ഭാഗത്ത് ഗതാഗതം കുറച്ചുനേരം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന് പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS