HONESTY NEWS ADS

കൂടിയും കുറഞ്ഞും സ്വർണവില, അറിയാം ഇന്നത്തെ നിരക്ക്(Gold Rate Today: 12-09-2026)

ACHAYANS GOLD KATTAPPANA


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,155 രൂപയും പവന് 1,13,240 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്.


കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞിരുന്നു. 1,12,120 രൂപയായിരുന്നു വില. വൈകുന്നേരം വീണ്ടും വർദ്ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക ഘടകങ്ങളിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില പെട്ടെന്ന് താഴേക്ക് പതിക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ മാറ്റമാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച ഗ്രാമിന് 14,255 രൂപയും പവന് 1,14,040 രൂപയുമായിരുന്നു. തുടർച്ചയായ ഈ വിലവ്യതിയാനങ്ങൾ ഉപഭോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക ഉയർത്തുന്നുണ്ട്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS