HONESTY NEWS ADS

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ (26th November 2021)

 ഇന്ന് സ്വർണ്ണ വിലയിൽ നേരിയ വർധനവ്  രേഖപ്പെടുത്തി;ഇന്ന് ഒരു പവന് കൂടിയത് 120 രൂപ 



ഗ്രാമിന് 15  രൂപ വർധിച്ചു ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4485  രൂപയായി.ഒരു പവൻ സ്വർണത്തിന് 120  രൂപ വർധിച്ച 35880  രൂപയായി


1 ഗ്രാമിന്       4485.00 രൂപ

8 ഗ്രാമിന്      35880.00 രൂപ


വെള്ളി നിരക്ക്


ഒരു കിലോ വെള്ളിക്ക് ഇന്ന്   കൂടിയത് 200 രൂപ 

1 ഗ്രാമിന്      68.00രൂപ

1 കിലോ       68000.00  രൂപ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS