HONESTY NEWS ADS

മുല്ലപെരിയാർ ഡാം ഇന്ന് രാവിലെ 8 മണിക്ക് തുറക്കും

 മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.00 അടി പിന്നിട്ടു;  ഷട്ടർ തുറക്കും.




മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (18) രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS