HONESTY NEWS ADS

പാരസെറ്റാമോൾ ഉൾപ്പെടെ ഒരു കൂട്ടംമരുന്നുകൾക്ക് നിരോധനമേർപ്പെടുത്തി സർക്കാർ

 ഡ്രഗ്സ് കൺട്രോൾ വകുപ്പിൻറെ ലബോറട്ടറിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ മരുന്നുകളാണ് നിരോധിച്ചത്.

News Desk

ഈ മരുന്നുകളുടെ ബാച്ചും വിതരണവും വിൽപ്പനയും സംസ്ഥാനത്ത്പൂർണ്ണമായും നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. കൈവശമുള്ള മരുന്നുകൾ വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം

മരുന്നിന്റെ പേരുകൾ


1. പാരസെറ്റാമോള്‍


2. കാത്സ്യം വിത്ത് വൈറ്റമിന്‍


3. പാരസെറ്റാമോള്‍ ഡൈക്ലോഫെനാക് പൊട്ടാസ്യം


4. ആമോഫിന്‍ 


5. ഗ്ലിബെന്‍ക്ലാമൈഡ് (5mg) & മെറ്റ്ഫോര്‍മിന്‍ 


6. ലോസാര്‍ട്ടന്‍ പൊട്ടാസ്യം ടാബുകള്‍ 


7. സിംബന്‍ഡ് (ആല്‍ബെന്‍ഡാസോള്‍ ഗുളികകള്‍ IP), 


8. ബൈസപ്രോലോൽ ഫമാരട്ടെ ഗുളികകള്‍ USP


9. സിറ്റികോളിന്‍ സോഡിയം ഗുളികകള്‍


10. റോംബസിന്റെ ഹാന്‍ഡ് സാനിറ്റൈസര്‍

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS