HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ കമ്പോള വില നിലവാരം (30th December 2021) തകർന്നടിഞ്ഞ് ഏലയ്ക്കാ വില; രണ്ടു വർഷത്തിനിടെ കുറഞ്ഞത് 2700 രൂപയിലധികം. വളം - കീടനാശിനികളുടെ വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചതോടെ ഒരു കിലോ ഏലയ്ക്കാ വിറ്റാൽ ഉൽപാദനച്ചെലവു പോലും ലഭിക്കാത്ത സാഹചര്യം.

 

ഇന്ന് നടന്ന ഏലയ്ക്കാ ലേല വില  വിവരം

30-Dec-2021 / 06.15PM 

ഇന്ന് നടന്ന ഏലയ്ക്കാ ലേല വില  വിവരം



ലേല ഏജൻസി : Green House Cardamom Mktg.India Pvt. Ltd



ആകെ ലോട്ട് : 224

    

വിൽപ്പനക്ക് വന്നത് : 62,403.30 Kg

 വിൽപ്പന നടന്നത് : 57,683.20 Kg

ഏറ്റവും കൂടിയ വില : 1316.00

ശരാശരി വില : 878.05

Also Read:  ഇടുക്കിയിൽ മധ്യവയസ്കന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവം;അജ്ഞാത വാഹനം ഇടിച്ച സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ദൃശ്യങ്ങൾ പോലീസ്‌സ്റ്റേഷനിൽ ഹാജാരാക്കിയിട്ടും നടപടി എടുക്കാത്തതായി ആക്ഷേപം.

ലേല ഏജൻസി : Header Systems (India) Limited, Nedumkandam

ആകെ ലോട്ട് : 231


 വിൽപ്പനക്ക് വന്നത് :  69,394.10 Kg

 വിൽപ്പന നടന്നത് :  66,611.70 Kg

റ്റവും കൂടിയ വില : 1266.00 Kg

ശരാശരി വില : 867.64

ഇന്നലെ (29/12/2021) നടന്ന Cardamom Planters' Association, Santhanpara -യുടെ ലേലത്തിലെ ശരാശരി വില :876.93 ആയിരുന്നു.

ഇന്നലെ (29/12/2021) നടന്ന THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED-ന്റെ ലേലത്തിലെ ശരാശരി വില:897.08 ആയിരുന്നു.

Also Read: മൾട്ടിലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങും മണി ചെയ്‌നും നിരോധിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ, 90 ദിവസത്തിനകം നിയമങ്ങൾ ബാധകമാകും.


 ഇന്നത്തെ കുരുമുളക് വില നിലവാരം.


Join : Join WhatsApp Group- Click


ഗാർബിൾഡ് :     529.00

അൺഗാർബിൾഡ് : 509.00

പുതിയ മുളക് : 503.00

നാളെ ഉച്ചവരെയുള്ള വില : 509.00 രൂപയാണ് .

Also Read: 2021 ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാർ ഇടുക്കി സ്വദേശി മോബിൻ മോഹനൻ;ജക്കരന്ത എന്ന നോവലിനാണ് പുരസ്കാരം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA