ഇന്ന് നടന്ന ഏലയ്ക്കാ ലേല വില വിവരം
ലേല ഏജൻസി : Green Cardamom Trading Company
ആകെ ലോട്ട് : 246
വിൽപ്പനക്ക് വന്നത് :73,462.200 Kg
വിൽപ്പന നടന്നത് : 65,714.300Kg
ഏറ്റവും കൂടിയ വില : 1217.00
ശരാശരി വില : 866.46
ലേല ഏജൻസി : HE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED
ആകെ ലോട്ട് : 197
വിൽപ്പനക്ക് വന്നത് :63,499.200 Kg
വിൽപ്പന നടന്നത് : 61,584.400 Kg
ഏറ്റവും കൂടിയ വില :1287.00 Kg
ശരാശരി വില : 894.08
ഇന്നലെ (10-Jan-2022 ) നടന്ന SUGANDHAGIRI SPICES PROMOTERS&TRADERS Pvt Ltd-യുടെ ലേലത്തിലെ ശരാശരി വില : 850.81 ആയിരുന്നു.
ഇന്നലെ (10-Jan-2022) നടന്നSouth Indian Green Cardamom Company Ltd, Kochi-ന്റെ ലേലത്തിലെ ശരാശരി വില: 889.64 ആയിരുന്നു.
ഇന്നത്തെ കുരുമുളക് വില നിലവാരം.
ഗാർബിൾഡ് : 526.00
അൺഗാർബിൾഡ് : 506.00
പുതിയ മുളക് : 496.00
നാളെ ഉച്ചവരെയുള്ള വില : 506.00 രൂപയാണ് .
WhatsApp ഗ്രൂപ്പിൽ അംഗമല്ലാത്തവർ ജോയിൻ ചെയ്യൂ. Click