MKM POLYCLINIC

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

 

ഏലയ്ക്ക വിലയില്‍ നേരിയ മാറ്റം; ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (08 ഏപ്രിൽ 2022)

                       ഇന്നത്തെ കമ്പോള വില നിലവാരം


ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : Cardamom Planters' Association, Santhanpara

ആകെ ലോട്ട് :  202

വിൽപ്പനക്ക് വന്നത്    : 40,712.100 Kg

വിൽപ്പന നടന്നത്        : 39,425.200 Kg

ഏറ്റവും കൂടിയ വില :  1262.00

ശരാശരി വില:  905.52

ലേല ഏജൻസി : THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED

ആകെ ലോട്ട് :  246

വിൽപ്പനക്ക് വന്നത്    : 83,839.100 Kg

വിൽപ്പന നടന്നത്        : 80,076.900 Kg

ഏറ്റവും കൂടിയ വില :  1430.00

ശരാശരി വില:  945.18


കഴിഞ്ഞ ദിവസം (07 ഏപ്രിൽ 2022) നടന്ന Green Cardamom Trading Company യുടെ ലേലത്തിലെ ശരാശരി വില: 935.34 രൂപ ആയിരുന്നു.


കഴിഞ്ഞ ദിവസം (07 ഏപ്രിൽ 2022) നടന്ന South Indian Green Cardamom Company Ltd, Kochi യുടെ ലേലത്തിലെ ശരാശരി വില: 970.24 രൂപ ആയിരുന്നു.


കൊച്ചി - കുരുമുളക് വില നിലവാരം

ഗാർബിൾഡ് : 540.00

അൺഗാർബിൾഡ് : 520.00

പുതിയ മുളക് : 510.00

നാളെ  ഉച്ചവരെയുള്ള വില : 520.00 ആണ്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കട്ടപ്പന         നെടുങ്കണ്ടം

ഏലയ്ക്ക      850-950.00   875-950.00

കുരുമുളക്         520.00           522.00

ജാതിക്ക               300.00           330.00

ജാതിപത്രി  1600-2000    2000 -2150

ഗ്രാമ്പു                    740.00          750.00 

മഞ്ഞൾ                   100.00        110.00

കാപ്പിക്കുരു        90-145          89-150

കാപ്പി പരിപ്പ്     147-200        150-210

കൊക്കോ              40.00        ---------

ഉണക്ക പരിപ്പ്     170.00        175.00

കൊട്ടടക്ക             300.00         280.00

ചുക്ക്                        140.00         140.00

റബർ                       170.00         153.00

ഇഞ്ചി                         25.00          27.00

പാഷൻ ഫ്രൂട്ട്        40.00           50.00 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Also Read:  ചക്രവാതചുഴി നിലനിൽക്കുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ, ഒമ്പത് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS