പൂരങ്ങളുടെ പൂരം ഇന്ന്; ആവേശത്തിൽ തൃശൂർ,കുടമാറ്റം വൈകിട്ട്.

രണ്ടരയോടെ ഇലഞ്ഞിത്തറമേളവും വൈകിട്ട് തെക്കോട്ടിറക്കവും തുടർന്ന് അഞ്ച് മണിക്ക് തെക്കേ ഗോപുരനടയിൽ ചരിത്രപ്രസിദ്ധമായ കുടമാറ്റവും നടക്കും. നാളെ പുലർച്ചെ മൂന്ന് മണിക്കാണ് പൂരം വെടിക്കെട്ട്.
മേളവും താളവും കുടമാറ്റവും ഗജരാജന്മാരും വെടിക്കെട്ടും നിറയുന്ന വർണ്ണശോഭ ഹോനെസ്റ്റി ന്യൂസും ടി സി വി ന്യൂസും ചേർന്ന് 4k ദൃശ്യമികവോടെ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
തൃശൂർ പൂരം തത്സമയം കാണുന്നതിനായി ക്ലിക്ക് ചെയ്യുക.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്