HONESTY NEWS ADS

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരാൾ വെട്ടേറ്റ് മരിച്ചു; വെട്ടേറ്റത് ഇന്നലെ അർധരാത്രി.

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരാൾ വെട്ടേറ്റ് മരിച്ചു. വെട്ടേറ്റത് ഇന്നലെ അർധരാത്രി.

BREAKING NEWS

വണ്ണപ്പുറത്തിന് സമീപം ചീങ്കൽ സിറ്റിയിലാണ്  കൊലപാതകം നടന്നത്. ചീങ്കൽ സിറ്റി മീനാങ്കുടിയിൽ ജോബി 44 ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് വെട്ടേറ്റതെന്നാണ് പ്രാഥമീക വിവരം. വീട്ടിലെ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. കാളിയാർ പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തിരിക്കുകയാണ്.  പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടപടികൾ പൂർത്തിയാക്കി മൃതദേഹം പോറസ്റ്റുമോർട്ടത്തിനായി മറ്റും. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി കാളിയാർ സി ഐ വ്യക്തമാക്കി.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS