HONESTY NEWS ADS

വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരന് ഷോക്കേറ്റു; ഗുരുതര പൊള്ളലേറ്റ ജീവനക്കാരനെ വിദക്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണിക്കിടെ  ജീവനക്കാരന് ഷോക്കേറ്റു; ഗുരുതര പൊള്ളലേറ്റ ജീവനക്കാരനെ വിദക്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ ലൈൻമാന് പൊള്ളലേറ്റു. കുമളി കെ.എസ്.ഇ.ബി. സെക്ഷനിലെ ലൈൻമാൻ മൂലമറ്റം സ്വദേശി അഭിലാഷിന് (42) ആണ് പരിക്കേറ്റത്. മുല്ലയാർ കോളനിയിലേക്കുള്ള വൈദ്യുതലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ അഭിലാഷിന് പ്രാഥമീക ചികിത്സ നൽകിയ ശേഷം വിദക്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ കെ എസ് ഇ ബി അന്വേക്ഷണം ആരംഭിച്ചു.

Also Read: ഫിറ്റ്നസ് ഉൾപ്പെടെ യാതൊരു രേഖകളും ഇല്ല; പാചകവാതക വിതരണം നടത്തിയ വാഹനം പിടികൂടി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS