ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : THE CARDAMOM PLANTERS MARKETING CO-OPERATIVE SOCIETY LIMITED
ആകെ ലോട്ട് : 248
വിൽപ്പനക്ക് വന്നത് : 78,481.500 Kg
വിൽപ്പന നടന്നത് : 68,353.600 Kg
ഏറ്റവും കൂടിയ വില : 2504.00
ശരാശരി വില: 1620.47
ലേല ഏജൻസി : Cardamom Planters' Association, Santhanpara
ആകെ ലോട്ട് : 190
വിൽപ്പനക്ക് വന്നത് : 43,474.500 Kg
വിൽപ്പന നടന്നത് : 37,758.300 Kg
ഏറ്റവും കൂടിയ വില : 2644.00
ശരാശരി വില: 1466.24
കഴിഞ്ഞ ദിവസം (17 ഫെബ്രുവരി 2023) നടന്ന South Indian Green Cardamom Company Ltd, Kochi യുടെ ലേലത്തിലെ ശരാശരി വില: 1710.67 രൂപ ആയിരുന്നു.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 512.00
അൺഗാർബിൾഡ് : 492.00
പുതിയ മുളക് : 482.00
നാളെ ഉച്ചവരെയുള്ള വില : 492.00 ആണ്.
ഇടുക്കി മാർക്കറ്റിലെ കമ്പോള വില നിലവാരം
കട്ടപ്പന
ഏലയ്ക്ക 1350-1600
കുരുമുളക് 490.00
ജാതിക്ക 360.00
ജാതിപത്രി 1700-2200
ഗ്രാമ്പു 800.00
മഞ്ഞൾ 100.00
കാപ്പിക്കുരു 105/140
കാപ്പിപരിപ്പ് 180/200
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 200.00
കൊട്ടടക്ക 300.00
ചുക്ക് 140.00
റബർ 130.00
ഇഞ്ചി 30.00
ഏലയ്ക്ക പച്ച 170-220.00
വാനില പച്ച 900.00
വാനില ഉണക്ക 4000.00
നെടുങ്കണ്ടം
ഏലയ്ക്ക 1500-1650
കുരുമുളക് 490.00
ജാതിക്ക 375.00
ജാതിപത്രി 2000-2100
ഗ്രാമ്പു 800.00
മഞ്ഞൾ 110.00
കാപ്പിക്കുരു 106/140
കാപ്പിപരിപ്പ് 180/200
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 190.00
കൊട്ടടക്ക 280.00
ചുക്ക് 120.00
റബർ 140.00
ഇഞ്ചി 28.00
ഏലയ്ക്ക പച്ച 180-240