
Also Read: ഇടുക്കി തൊടുപുഴക്ക് സമീപം പന്ത്രണ്ടുവയസ്സുകാരൻ കിണറ്റിൽ വീണു; രക്ഷകനായി അയൽവാസി.
വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഷൊര്‍ണൂരില്‍ വിളിച്ചു വരുത്തിയാണ് ഇയാള്‍ പീഡനം നടത്തിയത്. പെണ്‍കുട്ടിക്ക് പതിനേഴ് വയസ് തികയും മുൻപാണ് ബന്ധം തുടങ്ങിയത്. എന്നാല്‍ പീഡനം നടക്കുമ്പോൾ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്
കാളിയാര്‍ എസ്.എച്ച്.ഒ. എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തില്‍ എസ്.ഐ. മാര്‍ട്ടിന്‍ ജോസഫ്, എസ്.ഐ. പി.കെ.സുനില്‍, സി.പി.ഒ.മാരായ പി.കെ.അബ്ദുള്ള, ഷാബില്‍ സിദ്ധിക്ക് എന്നിവര്‍ ഒറ്റപ്പാലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








