
വാഴത്തോപ്പ് 66 കെ വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 25/5/23വ്യാഴാഴ്ച രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ നെടുംകണ്ടം, തൂക്കുപാലം, വണ്ടന്മേട്, കട്ടപ്പന എന്നീ സെക്ഷൻ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കുമെന്ന് കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






