
ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം
ലേല ഏജൻസി : CARDAMOM GROWERSFOREVER PRIVATE LIMITED
ആകെ ലോട്ട് : 84
വിൽപ്പനക്ക് വന്നത് : 11,719.100 Kg
ഏറ്റവും കൂടിയ വില : 1684.00
ശരാശരി വില: 1159.99
ലേല ഏജൻസി: The Kerala Cardamom Processing and Marketing Company Limited, Thekkady
ആകെ ലോട്ട് : 143
വിൽപ്പനക്ക് വന്നത് : 33,393.100 Kg
ഏറ്റവും കൂടിയ വില : 1847.00
ശരാശരി വില: 1246.16
കഴിഞ്ഞ ദിവസം (26 ജൂൺ 2023) നടന്ന Green House Cardamom Mktg.India Pvt. Ltd യുടെ ലേലത്തിലെ ശരാശരി വില: 1196.27 രൂപ ആയിരുന്നു.
കഴിഞ്ഞ ദിവസം (26 ജൂൺ 2023) നടന്ന Header Systems (India) Limited, Nedumkandam യുടെ ലേലത്തിലെ ശരാശരി വില: 1258.93 രൂപ ആയിരുന്നു.
Also Read: അടിമാലിയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.
കൊച്ചി - കുരുമുളക് വില നിലവാരം
ഗാർബിൾഡ് : 510.00
അൺഗാർബിൾഡ് : 490.00
പുതിയ മുളക് : 488.00
നാളെ ഉച്ചവരെയുള്ള വില : 490.00 ആണ്.
കട്ടപ്പന
ഏലയ്ക്ക 1000-1200
കുരുമുളക് 485.00
ജാതിക്ക 290.00
ജാതിപത്രി 1275-1650
ഗ്രാമ്പു 875.00
മഞ്ഞൾ 110.00
കാപ്പിക്കുരു 150/150
കാപ്പിപരിപ്പ് 200/250
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 210.00
കൊട്ടടക്ക 300.00
ചുക്ക് 150.00
റബർ 140.00
ഇഞ്ചി 130.00
ഏലയ്ക്ക പച്ച 150-200.00
വാനില പച്ച
വാനില ഉണക്ക

നെടുങ്കണ്ടം
ഏലയ്ക്ക 1200-1300
കുരുമുളക് 487.00
ജാതിക്ക 275.00
ജാതിപത്രി 1400-1600
ഗ്രാമ്പു 950.00
മഞ്ഞൾ 120.00
കാപ്പിക്കുരു 152/145
കാപ്പിപരിപ്പ് 200/230
കൊക്കോ 40.00
ഉണക്കപ്പരിപ്പ് 215.00
കൊട്ടടക്ക 320.00
ചുക്ക് 165.00
റബർ 150.00
ഇഞ്ചി 140.00
ഏലയ്ക്ക പച്ച 150-200





