അപകടത്തില്‍പ്പട്ട വാഹനം റോഡരുകിലെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി .വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. താഴ്ഭാഗം വലിയ കുഴിയാണ്. ഇവിടെ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്നു. എല്ലാമാസവും ഒന്നിലേറെ വാഹന അപകടം ഇവിടെ ഉണ്ടാകുന്നു.
കോടമഞ്ഞും ചാറ്റല്‍ മഴയും ഉള്ളപ്പോള്‍ സ്ഥിരമായി ഇവിടെ അപകടം ഉണ്ടാകാറുണ്ട്. ഇവിടെ വേണ്ടത്രസുരക്ഷ ഒരുക്കണമെന്ന ആവശ്യത്തിന് പരിഹാരം ആയിട്ടുമില്ല. പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)




