HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടവപ്പാതി പാതി വഴിയിൽ മടങ്ങിയോ? കാലവർഷം ഇക്കുറി കനക്കില്ലേ? ഇന്നത്തെ മഴ സാധ്യത അറിയാം, യെല്ലോ അലർട്ട് ഇല്ല!

സംസ്ഥാനത്ത് ഇക്കുറി കാലവ‍ർഷം സാധാരണയിൽ കുറയുമോ എന്ന ആശങ്ക സജീവം.

സംസ്ഥാനത്ത് ഇക്കുറി കാലവ‍ർഷം സാധാരണയിൽ കുറയുമോ എന്ന ആശങ്ക സജീവം. ഇടവപ്പാതി ഇതുവരെയും കനത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. 

Also Read:  ഇടുക്കി ഇരട്ടയാറിന് സമീപം കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരണപ്പെട്ടു.

ഏറ്റവും അവസനം പുറത്തിറിക്കിയ അറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂൺ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 അതേസമയം കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS