രണ്ടര വയസുള്ള കുഞ്ഞടക്കം നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന്പുലർച്ചെ 3 മണിയോടെ മുന്നാറിലേക്ക് വരുന്നതിനിടെയാണ് മ്ലാവ് കാറിന് കുറുകെ ചാടിയത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിച്ച ശേഷം റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.
റോഡിന് കുറുകെ മ്ലാവ് ചാടി; നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു
0
June 29, 2023





