HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി സ്വദേശിയായ ബി.എസ്.എഫ്. ജവാൻ മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഇടുക്കി സ്വദേശിയായ ബി.എസ്.എഫ്. ജവാൻ മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.


ഇടുക്കി ചുരുളി സ്വദേശിയായ ബി.എസ്.എഫ്.ജവാൻ മണിപ്പുരിലെ പട്ടാള ക്യാമ്പിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചുരുളി സ്വദേശി പട്ടശേരിൽ സന്തോഷ് (48) ആണ് മരണപ്പെട്ടത്.  

Also Read:  അടിമാലിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മണിപ്പുരിലെ പട്ടാള ക്യാമ്പിൽ വെച്ച്  ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ഇന്ന് വൈകുന്നേരത്തോടെ വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം നാളെ  വൈകുന്നേരത്തോടെ  നെടുമ്പാശേരിയിലെത്തിക്കുംതുടർന്ന് രാത്രിയോടെ ചുരുളിയിലുള്ള വീട്ടിൽ കൊണ്ടുവരും. അവധിക്കു നാട്ടിൽ വന്ന ശേഷം സന്തോഷ് കഴിഞ്ഞ 5 നാണ് മണിപ്പുരിലേക്ക് പോയത്. റഷ്യയിൽ വിദ്യാർത്ഥിയായ ഏക മകൻ സലോഷ് എത്തിയ ശേഷമാണ് സംസ്ക്കാരം നടക്കുക.  ഭാര്യ സിന്ധു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS