HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അടിമാലിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

അടിമാലിയിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലിക്ക് സമീപം തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അടിമാലി അക്കാമ കോളനിയിൽ താമസിക്കുന്ന സാറാമ്മ കുര്യാക്കോസി(78)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വീടിന് പിന്നിൽ വീണപ്പോൾ ഉണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Subscribe Our YouTube Channel👇👇👇

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS