HONESTY NEWS ADS

നെടുങ്കണ്ടം ടൗണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയർ ഊരിപ്പോയി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

കുമളി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം ടൗണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയർ ഊരിപ്പോയി.

കുമളി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം ടൗണിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയർ ഊരിപ്പോയി. വാഹനത്തിന്റെ മുൻപിലെ ഇടതുവശത്തെ ടയറാണ് തെറിച്ച് പോയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. പാറത്തോടിൽ നിന്നും ചേറ്റുകുഴിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

Also Read:  കട്ടപ്പന വാഴവരയ്ക്ക് സമീപം വാറ്റുചാരായവും, കോടയും, കള്ളത്തോക്കും പിടികൂടി; ഒരാൾ അറസ്റ്റിൽ.

 റോഡിൽ തിരക്ക് ഇല്ലാതിരുന്നതിനാലും വാഹനത്തിന്റെ വേഗതകുറവായതിനാലും ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിഞ്ഞു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. റോഡിന് സമീപത്തായി പാർക്ക് ചെയ്യ്തിരുന്ന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS