HONESTY NEWS ADS

ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ.

ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു. കോതമംഗലം പല്ലാരിമംഗലം സ്വദേശിയായ മംഗലശേരിയിൽ എം എം ഷമീർ 1993 ലാണ്  പോലീസ് സേനയിൽ പ്രവേശിച്ചത്.

Also Read:  ഇടുക്കി രാജകുമാരിയിൽ തെരുവ്നായ ആക്രമണം; പതിനൊന്നു വയസുള്ള കുട്ടിക്കുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

വിവിധ കാലഘട്ടങ്ങളിലായി കോതമംഗലം, മൂവാറ്റുപുഴ ,കുട്ടമ്പുഴ ,കല്ലൂർക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ  സേവനമനുഷ്ടിച്ചു. വിവിധ സ്റ്റേഷനുകളിൽ പ്രമാദമായ കേസുകളിൽ സ്ക്വാഡ് അംഗമായി  പ്രവർത്തിച്ച് കഴിവ് തെളിച്ച് പോലിസ് സേനക്ക് അഭിമാനമായി മാറിയിരുന്നു. 

ഭാര്യ: റെജിന (ചാത്തറ്റും ഗവ. ഹൈസ്ക്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപിക) മക്കൾ: എസ് അമൻ, (ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ബിരുദധാരി), മീര നസ്രിൻ (ഡൽഹി യൂണിവേഴ്സിറ്റി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

ഈ ഓണം കളറാകും; പതുമയുടെ ഇഴകൾ നെയ്ത ഫാഷൻ വെയറുകൾ, നക്ഷത്ര തിളക്കവുമായി കിഡ്സ് വെയറുകൾ. ഓണത്തിന് വർണ്ണം പകരുവാൻ ഹെവൻ ഫാഷൻ ഡിസൈനിങ്: കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ കാണാം.... വാങ്ങാം.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS