HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി നെടുങ്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീണു; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഒരാൾ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം പുഷ്പക്കണ്ടത്ത് മരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി മഹീന്ദ്രൻ (40) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ കാൽവഴുതി നിലത്ത് വീഴുകയായിരുന്നു.

 ഉടൻതന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശിയായ മഹേന്ദ്രൻ പുഷ്പകണ്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. 



SMART BAZAAR KUMILI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS