HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം വാഹനാപകടം

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം വാഹനാപകടം

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ സ്വകാര്യബസ്സും ബൊലീറോയും കൂട്ടിയിടിച്ച് അപകടം.  അടിമാലി ചീയപ്പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. കോതമംഗലത്ത് നിന്നും രാജാക്കാടിന് സർവീസ് നടത്തുന്ന സ്വകാര്യബസും  കോതമംഗലം ഭാഗത്തേക്ക് പോയ ബൊലേറോയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ഇരുവാഹങ്ങളുടെയും മുൻഭാഗം ഭാഗീകമായി തകർന്നു.


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS