HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: പിന്നോട്ടില്ല, മുന്നോട്ട് തന്നെ; സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം (11-07-2024)

ഇന്നത്തെ സ്വർണവില


സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്. 53,000 രൂപയും കടന്നു മുന്നേറുകയാണ് സ്വർണ വില. 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.


ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1- 53,000, ജൂലൈ 2- 53080, ജൂലൈ 3- 53080, ജൂലൈ 4- 53600, ജൂലൈ 5- 53600, ജൂലൈ 6- 54,120, ജൂലൈ 7- 54,120, ജൂലൈ 8- 53960, ജൂലൈ 9- 53680, ജൂലൈ 10- 53680, ജൂലൈ 11- 53,840.


ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് വില കുറയാന്‍ കാരണമാകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്കുള്ള കാരണം. ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS