HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

Gold Rate Today: വമ്പന്‍ കുതിപ്പിന് ശേഷം നേരിയ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം(18-07-2024)

ഇന്നത്തെ സ്വർണവില


സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 55000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54880 രൂപയാണ്.  


ഇന്നലെ ഒറ്റയടിക്ക്  720  രൂപ വർധിച്ചാണ് സ്വർണവില 55000  ത്തിലേക്ക് എത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലെ റെക്കോർഡ് ഭേദിച്ചിരുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകളാണ് സ്വർണവില ഉയർത്താൻ കാരണമായത്. 


വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി

 

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 


ജൂലൈ 1 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ

ജൂലൈ 2 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ

ജൂലൈ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ

ജൂലൈ 4 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ

ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ

ജൂലൈ 6 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ

ജൂലൈ 7 -  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ

ജൂലൈ 8 -  ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ

ജൂലൈ 9 -  ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി  വില 53,680 രൂപ

ജൂലൈ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ

ജൂലൈ 11 -  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ

ജൂലൈ 12 -  ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ

ജൂലൈ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ

ജൂലൈ 14 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ

ജൂലൈ 15 -  ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ

ജൂലൈ 16 -  ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ

ജൂലൈ 17 -  ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ

ജൂലൈ 18 -  ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS