HONESTY NEWS ADS

Electro Tech Nedumkandam

 

നിയന്ത്രണം നഷ്ട്ടപ്പെട്ട സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 2 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം


കാസർകോട്: ബാഡൂരിൽ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം.  രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി  പോകുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. 




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS