HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ക്യാൻസർ രോഗികൾക്കായി മുടികൾ മുറിച്ചു നൽകി വെള്ളയാംകുടി സെന്റ് ജെറോംസിലെ കൊച്ചുമിടുക്കി

ക്യാൻസർ രോഗികൾക്കായി മുടികൾ മുറിച്ചു നൽകി വെള്ളയാംകുടി സെന്റ് ജെറോംസിലെ കൊച്ചുമിടുക്കി

ക്യാൻസർ രോഗികൾക്ക് വേണ്ടി വിഗ് നിർമ്മിക്കുവാൻ  തന്റെ മുടികൾ മുറിച്ചു നൽകി വെള്ളയാംകുടി സെന്റ് ജെറോംസിലെ കൊച്ചുമിടുക്കി.വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്കൂളിൽ 9-A പഠിക്കുന്ന വിഷ്ണു പ്രിയ ഉണ്ണികൃഷ്ണൻ ആണ് കേശദാനം ചെയ്തത്.


അജിത, ഉണ്ണികൃഷ്ണൻ ഇട്ടിക്കൽ തകിടിയിൽ നിർമലസിറ്റി ദമ്പത്തികളുടെ മകളാണ് ഈ കൊച്ച് മിടുക്കി കൂടിയായ വിഷ്ണു പ്രിയ. ദാനം ചെയ്ത മുടികൾ കോർഡിനേറ്റർ മാരായ ഷിജു കട്ടപ്പന, അലൻ ഫ്രാൻസിസ് എന്നിവർക്ക് കൈമാറി.

ALLEN HABOUR

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS