HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

KEIRON LIGHTNING ARRESTER NEDUMKANDAM

ഇടിമിന്നൽ രക്ഷാചാലകം

ഇടിമിന്നൽ രക്ഷാചാലകം 


ഇടിമിന്നൽ മൂലമുണ്ടാകാവുന്ന ഉന്നതമായ വൈദ്യുത പ്രവാഹത്തിൽ നിന്നും കെട്ടിടങ്ങളെയും മറ്റ് നിർമ്മാണങ്ങളെയും വീട്ടുപകരണങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മിന്നൽ രക്ഷാചാലകം ഇപ്പോൾ നെടുംകണ്ടത്തും.


മിന്നലാഘാതം ഉണ്ടായാൽ, അതുമൂലമുണ്ടാകുന്ന വൈദ്യുതിയെ സ്വീകരിച്ച് ഒരു വൈദ്യുത വാഹി വഴി മണ്ണിലേക്ക് കടത്തിവിട്ട് നിർമ്മിതികളെ സംരക്ഷിക്കുന്നത് മൂലം  ജീവനും സ്വത്തിനുമുണ്ടാകാവുന്ന നാശം തടയുന്നു. സാങ്കേതികത വികസിക്കുന്നതോടെ മനുഷ്യ നിർമ്മിതികളുടെ ഉയരവും വർദ്ധിച്ചു കൊണ്ടിരുന്നു. ഉയരം കൂടുന്തോറും ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശവും കൂടി വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മിന്നൽ രക്ഷാ ഉപകരണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക....... MOB: 9995533256 
 

ജില്ലയിൽ എവിടെയും സേവനം ലഭ്യമാണ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS