HONESTY NEWS ADS

കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

രാജാക്കാടുനിന്നും കഴിഞ്ഞ 24ന് കാണാതായ വയോധികന്റെ മൃതദേഹാവശിഷ്ടം ചതുരംഗപ്പാറയ്ക്കു സമീപം തേവാരംമെട്ടിൽ കണ്ടെത്തി. രാജാക്കാട് കിഴക്കേൽ ജോസഫ് (കുഞ്ഞേപ്പ്-78) ന്റെ മൃതദേഹാവശിഷ്ടമാണ് തമിഴ്നാടിന്റെ ഭാഗമായ തേവാരംമെട്ടിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

Also Read:. വണ്ണപ്പുറം കൊലപാതകം; പ്രതി പിടിയിൽ. അറസ്റ്റിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹൃത്ത്. സംഭവത്തെക്കുറിച്ച് പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ...….


ഇദ്ദേഹത്തിന്റെ വാച്ച്, കുട, വസ്ത്രങ്ങൾ എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് 2.30ന് എൻആർ സിറ്റി സെന്റ് മേരീസ് പള്ളിയി ൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ബിജി, ബിന്ദു, ബിനോ യി. മരുമക്കൾ: സ്റ്റീഫൻ, ജെയ്സൻ, ജെസ്മി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS