.jpeg)
ആകാശവാണിയുടെ പ്രാദേശിക വാർത്താവിഭാഗം ഇടുക്കി ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പാർട്ട് ടൈം കറസ്പോണ്ടന്റിനായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇടുക്കി ജില്ലാ ആസ്ഥാനത്ത് താമസിക്കുന്നവർക്കും ജില്ലാ ആസ്ഥാനത്തുനിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കും അപേക്ഷിക്കാം.
Also Read: വീടിനു തീപിടിച്ച് വീട്ടമ്മ മരണപ്പെട്ടു; ഭര്‍ത്താവിനും മകനും പരിക്ക്.
കൂടുതൽ വിവരങ്ങൾക്കായി www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴിൽ), https://prasarbharati.gov.in/pbvacancies/ സന്ദർശിക്കുക. അപേക്ഷ ഏപ്രിൽ 30-വരെ സമർപ്പിക്കാം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



