
Also Read: ഇടുക്കി തൊടുപുഴക്ക് സമീപം പന്ത്രണ്ടുവയസ്സുകാരൻ കിണറ്റിൽ വീണു; രക്ഷകനായി അയൽവാസി.
മോഡല്‍ പരീക്ഷയ്ക്ക് ശേഷമാണ് കുട്ടിക്ക് അപകടം പറ്റിയത്. ചികിത്സയിലായിരുന്ന കുട്ടിയെ ഹെഡ്മാസ്റ്റര്‍ ഫിലിപ്പ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ ഇന്ന് രാവിലെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. സ്‌ക്രൈബിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ഉള്ളിലിരുന്ന് പരീക്ഷയെഴുതുവാന്‍ സൗകര്യം ഒരുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷ അധ്യാപകരുടെ സഹായത്തോടെ പരിമിതികളെ മറികടന്ന് എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആന്‍മേരി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








