HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി അടിമാലിയിൽ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച് വിൽപ്പന; രണ്ടു പേര്‍ പിടിയില്‍.

അടിമാലിയിൽ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയിലായി.


അടിമാലിയിൽ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയ രണ്ടു പേര്‍ പിടിയിലായി. അടിമാലി അമ്പലപ്പടി മേനോത്ത് ഷിനു(ഉണ്ണി- 38), കോട്ടപ്പാറ കോളനിയില്‍ താമസിയ്ക്കുന്ന സ്വാമിനാഥൻ (37) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്.

Also Read:  ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍: മന്ത്രി റോഷി അഗസ്റ്റിന്‍.

സ്വാമിനാഥന്റെ അമ്മാവൻ രാജാമണിയുടെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച്‌ വ്യാഴാഴ്ച രാവിലെ അടിമാലി ബസ് സ്റ്റാന്റിന് സമീപമുള്ള കടയില്‍ വില്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള സഹോദരന്റെ ചികിത്സാ ചെലവിന് പണമില്ലാത്തതിനാലാണ് ഗ്യാസ് സിലിണ്ടറുകള്‍ വില്ക്കുന്നതെന്ന് കടയുടമയെ പറഞ്ഞു ധരിപ്പിച്ചായിരുന്നു വില്പന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS