HONESTY NEWS ADS

മാധ്യമ പ്രവർത്തകൻ ഷാജി കറുകയിൽ മരണപ്പെട്ടു.

ഇടുക്കി: മാധ്യമ പ്രവർത്തകൻ ഷാജി കറുകയിൽ മരണപ്പെട്ടു.
മാധ്യമ പ്രവർത്തകൻ ഷാജി കറുകയിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. നെടുംകണ്ടം മുണ്ടിയെരുമ - അമ്മഞ്ചേരിപ്പടി സ്വദേശിയാണ് ഷാജി. ദീപിക മുൻ നെടുങ്കണ്ടം ലേഖകനും കേരളകൗമുദി കട്ടപ്പന ലേഖകനുമായിരുന്നു ഷാജി. ഭാര്യ മിനി, മക്കൾ അമൽ, ആരോമൽ. 

Also Read: ഇടുക്കി തങ്കമണിക്ക് സമീപം വാറ്റ് ചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടികൂടി; രണ്ടുപേർ അറസ്റ്റിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS