HONESTY NEWS ADS

 HONESTY NEWS ADS


കുരുമുളക് വില കുറയുന്നു; ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (12 ഏപ്രിൽ 2022)

                          ഇന്നത്തെ കമ്പോള വില നിലവാരം


ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം

ലേല ഏജൻസി : Spice More Trading Company, Kumily

ആകെ ലോട്ട് :  224

വിൽപ്പനക്ക് വന്നത്    : 79,258.600 Kg

വിൽപ്പന നടന്നത്        : 70,803.700 Kg

ഏറ്റവും കൂടിയ വില :  1320.00

ശരാശരി വില:  916.97

ലേല ഏജൻസി : Mas Enterprises, Vandanmettu

ആകെ ലോട്ട് :  318

വിൽപ്പനക്ക് വന്നത്    : 96,543.700 Kg

വിൽപ്പന നടന്നത്        : 93,659.300 Kg

ഏറ്റവും കൂടിയ വില :  1601.00

ശരാശരി വില:  934.69


കഴിഞ്ഞ ദിവസം (11 ഏപ്രിൽ 2022) നടന്ന CARDAMOM GROWERSFOREVER PRIVATE LIMITED യുടെ ലേലത്തിലെ ശരാശരി വില: 866.22 രൂപ ആയിരുന്നു.


കഴിഞ്ഞ ദിവസം (11 ഏപ്രിൽ 2022) നടന്ന The Kerala Cardamom Processing and Marketing Company Limited, Thekkady യുടെ ലേലത്തിലെ ശരാശരി വില: 922.41 രൂപ ആയിരുന്നു.


കൊച്ചി - കുരുമുളക് വില നിലവാരം
കുരുമുളക് വില കുറഞ്ഞു. ഇന്ന് രണ്ടു രൂപയാണ് കുറഞ്ഞത്.ഇന്നലെ 537 രൂപയായിരുന്നു. 

ഗാർബിൾഡ് : 535.00

അൺഗാർബിൾഡ് : 515.00

പുതിയ മുളക് : 505.00

നാളെ  ഉച്ചവരെയുള്ള വില : 515.00 ആണ്. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


ഇന്നത്തെ കമ്പോള വില നിലവാരം

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Also Read:  ആദ്യയാത്രയില്‍ രണ്ടുതവണ അപകടത്തില്‍പ്പെട്ട് കെ-സ്വിഫ്റ്റ്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. 35000 രൂപയുടെ സൈഡ് മിറര്‍ തകര്‍ന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS